എന്തിനാണ് ഇങ്ങിനെ സീറ്റ് ബെല്‍റ്റിടാന്‍ നിര്‍ബന്ധിക്കുന്നത്? ആലോചിച്ചുനോക്കിയിട്ടുണ്ടോ? നമ്മുടെ വാഹനങ്ങളിൽ, പ്രത്യേകിച്ച് ഫോർവീൽ ഡ്രൈവുകളിൽ കാണുന്ന സീറ്റ് ബെൽറ്റുകൾ ഇല്ലായിരുന്നെങ്കിൽ എത്രമാത്രം മരണങ്ങളും, പരിക്കുകളും മനുഷ്യർക്ക് സംഭവിക്കുമായിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍ മാത്രമേ സീറ്റ് ബെല്‍റ്റിന്‍റെ പ്രാധാന്യം മനസ്സിലാകൂ.